Announcements

  • 12 Pradhakshinam Vekkel - പന്ത്രണ്ടു പ്രദക്ഷിണം വെക്കൽ

    12 Pradhakshinam Vekkel - പന്ത്രണ്ടു പ്രദക്ഷിണം  വെക്കൽ  

    മൂക്കുതല ക്ഷേത്രത്തിലെ പ്രധാന വഴിപാടായി ചെയ്യുന്ന ഒന്നാണ് 12 പ്രദക്ഷിണം. ഒരു പ്രദക്ഷിണം എന്നാൽ 7 ചുറ്റ്. അങ്ങിനെ 12 പ്രദക്ഷിണം എന്നാൽ 84 ചുറ്റ്എന്നാണ് കണക്ക്.  ഏകദേശം  ഒന്നര മണിക്കൂർ  കൊണ്ട് ഇതു ചെയ്തു തീർക്കാൻ സാധിക്കും. നിരവധി ഭക്തജനങ്ങൾ പ്രത്യേകിച്ച് നവരാത്രി കാലങ്ങളിൽ ഈ വഴിപാടിനായി എത്തി ചേരാറുണ്ട്. വിദ്യ, കല, എന്നിവക്കും ഉദ്ദേശിച്ച കാര്യങ്ങൾ നടക്കുന്നതിനും വേണ്ടിയാണ് ഈ വഴിപാട് ചെയ്യുന്നത്.